
ജീവിതം ഉയർച്ചയും താഴ്ച്ചയും ഒക്കെ നിറഞ്ഞതാണ്. സുഖവും ദുഖവും നല്ലതും ചീത്തയും എല്ലാം ഉണ്ടാകും. പലരും നാളും ജാതകവും ഒക്കെ വിശ്വസിക്കുന്നവർ ആണ്. ഒരു പുതുവര്ഷവും പുതിയ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നവർ. സുഖ ദുഃഖസമ്മിശ്രമാണ് ജീവിതം എങ്കിലും ചില നാളുകൾ പ്രകാരം ചിലര്ക്ക് ധനാലാഭവും ചിലർക്ക് ധന നഷ്ടവും ആയിരിക്കും ഉണ്ടാകുക. 2019 ൽ നിങ്ങള്ക് സാമ്പത്തികമായി ഗുണവും ദോഷവും ഉണ്ടാകുന്ന നാളുകളെ പറ്റി ഇനി പറയുന്നു.