ചില പ്രത്യേക നാളില്‍, അതായത് നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ചെന്നു കയറുന്ന വീട്ടില്‍, അതായത് വിവാഹം കഴിച്ചു ചെല്ലുന്ന വീട്ടില്‍ ഏറെ ഐശ്വര്യം കൊണ്ടു വരും. ഇത്തരം നാളുകള്‍ അയല്‍പക്കത്തു പോലും ഐശ്വര്യം കൊണ്ടു വരും എന്നാണ് പറയേണ്ടത്.