
നമ്മുടെ വീട്ടുവളപ്പിൽ കാണപ്പെടുന്ന ചെടികളിൽ ഒന്നാണ് കരിനൊച്ചി. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണം, എന്തിന് ഉപയോഗിക്കണം എന്നുള്ളത് പലർക്കും അറിയില്ല.
പല വിധത്തിലുള്ള ശരീര വേദനക്ക് ഇതിന്റെ ഇല തിളപ്പിച്ച് ആവി പിടിച്ചാൽ മതി. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
കരിനൊച്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ചൂട് പിടിച്ചാൽ മതി. ഇത് നടുവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.