നമുക്ക് എല്ലാവർക്കും അറിയുന്ന ഒന്നാണ് അമൃതം പൊടി . തടിക്കാനും മസിലു വളരാനും എല്ലാം ഒരുപാട് കാശ് മുടക്കി പല പ്രോഡക്റ്റ് കളും വാങ്ങുന്നവർ ആണ് നമ്മൾ .നമ്മുടെ വീടുകളിൽ ഉള്ള നല്ല ഭക്ഷണങ്ങൾ പലപ്പോളും നമ്മൾ തിരിച്ചറിയാതെ പോവുന്നുണ്ട്.ഇന്ന് നമ്മൾ ചെയ്യാൻ പോവുന്നത് അമൃതം പൊടിയും ഒരു മാസ് ഗൈനെറും തമ്മിലുള്ള താരതമ്യമാണ് .
Please SUBSCRIBE
Thanks for visiting.
I wish you good health and life
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook~ https://fb.me/4bbfitnessguide
Instagram~ https://www.instagram.com/bibin.bbn/
bbfitnessguideofficial@gmail.com